mehandi new

കോവിഡ് – തിരുവത്ര കല്ലുവളപ്പിൽ അബൂബക്കർ നിര്യാതനായി

fairy tale

ചാവക്കാട് : തിരുവത്ര പരേതനായ കല്ലുവളപ്പിൽ മൊയ്തുണ്ണി മകൻ അബൂബക്കർ ഹാജി (61) നിര്യാതനായി.

planet fashion

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഖബറടക്കം കിറാമൻകുന്ന് മഹല്ല് ഖബർസ്ഥാനിൽ

ഭാര്യ : ഷെമി.
മക്കൾ : ഫാസിൽ, ഫർഹാന, നസ്നീൻ. മരുമകൾ: തസ്‌ലീന

Ma care dec ad

Comments are closed.