mehandi banner desktop

രാജാ ആശുപത്രിയിൽ ചികിത്സക്കെത്തിയ അകലാട് സ്വദേശിക്ക് കോവിഡ് – ഡ്യൂട്ടി ഡോക്ടറും നഴ്‌സും ക്വറന്റയിനിൽ

fairy tale

ചാവക്കാട് : രാജാ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. അകലാട് സ്വദേശിയായ സ്ത്രീയെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

planet fashion

കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് രോഗിയെ പരിശോധിച്ച ഡോക്ടറും നഴ്‌സുമാരും ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ, ബന്ധുക്കൾ എന്നിവർ ക്വറന്റയിനിൽ പ്രവേശിച്ചു.

Comments are closed.