mehandi new

കോവിഡ് – എടക്കഴിയൂർ സ്വദേശി റാസൽഖൈമയിൽ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Muhammed Haneefa covid death UAEചാവക്കാട് : കോവിഡ് ബാധിച്ച് എടക്കഴിയൂർ സ്വദേശി യു എ ഇ യിലെ റാസൽഖൈമയിൽ മരിച്ചു. എടക്കഴിയൂർ നാലാംകളിൽ പള്ളത്ത് വീട്ടിൽ ഹസ്സൻ മകൻ മുഹമ്മദ് ഹനീഫ(65)യാണ് മരിച്ചത്.

ഇരുപത്തിരണ്ടു വർഷമായി യു എ ഇ യിൽ ജോലി ചെയ്തുവരുന്നു ഇദ്ദേഹം.
പനിയെ തുടർന്ന് റാക് സഖർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
റാസൽഖൈമയിൽ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന ഇദ്ദേഹം റാസൽഖൈമ അറേബിയൻ ഇന്റർനാഷണൽ കമ്പനിയിൽ (എ ആർ സി ) സൂപ്പർവൈസറായിരുന്നു.
വര്ഷങ്ങളായി നാട്ടിൽ കോയമ്പത്തൂരാണ് താമസം.
ഭാര്യ : റഫീഖ. മക്കൾ : ഹാഷിൽ, ഹസ്ബിന.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.