mehandi new

കോവിഡ് – ആൽത്തറയിലും നായരങ്ങാടിയിലുമുള്ള രണ്ടു ഷോപ്പുകൾ അടപ്പിച്ചു

fairy tale

വടക്കേകാട് : പഴഞ്ഞി സ്വദേശിയായ കടകളിൽ ചരക്കുകൾ വിതരണം ചെയ്യുന്ന ആൾക്ക് കോവിഡ്. ഇദ്ദേഹം സാധങ്ങൾ വിതരണം ചെയ്ത ആൽത്തറയിലും നായരങ്ങാടിയിലുമുള്ള രണ്ടു ഷോപ്പുകൾ അടപ്പിച്ചു.
നായരങ്ങാടിയിലുള്ള ജവാൻ സ്റ്റോഴ്സ്, ആൽത്തറയിലുള്ള കണ്ടമ്പുള്ളി ഇലക്ട്രോണിക്സ് എന്നീ ഷോപ്പുകളാണ് അടച്ചത്.

planet fashion


ഈ കടയിലെ നടത്തിപ്പുകാരും ജീവനക്കാരും അവരുടെ ബന്ധുക്കളും ക്വറന്റായിനിൽ പ്രവേശിക്കണമെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു.

Jan oushadi muthuvatur

Comments are closed.