mehandi new

കോവിഡ് 19 -ബ്ലാങ്ങാട് ഇരട്ടപ്പുഴ സ്വദേശി ഖത്തറിൽ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Mohanan covid death qatarചാവക്കാട്: ബ്ലാങ്ങാട് ഇരട്ടപ്പുഴ വടകൂട്ട് മോഹനൻ(58) ഖത്തറിൽ കൊവിഡ്‌ 19 ബാധിച്ച് മരിച്ചു.
രണ്ടാഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മുപ്പത്തിയഞ്ച് വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നാട്ടിൽ വന്നുപോയതാണ്.
തൃശൂർ ജില്ല സൗഹൃദവേദി ഗുരുവായൂർ സെക്ടർ അംഗമാണ്. ശവസംസ്കാരം നാളെ ദോഹയിൽ നടക്കും.
ഭാര്യ: ഗിരിജ. മക്കൾ: ഗോകുൽ കൃഷ്ണ(ഡിഗ്രി വിദ്യാർത്ഥി വിസ്‌ഡം കോളേജ് പാവറട്ടി), ശ്യാം പ്രസാദ് (പത്താം ക്ലാസ്, ജി എച് എസ് എസ് മണത്തല)

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.