mehandi banner desktop
Chavakkad online

സൈബർ ആക്രമണം – ചാവക്കാട് ഓൺലൈൻ ഫേസ്ബുക്ക്‌ പേജ് ഹാക്ക് ചെയ്യപ്പെട്ടതായി അഡ്മിൻ

Ft

ചാവക്കാട് : ചാവക്കാട് ഓൺലൈൻ ഫേസ്ബുക്ക്‌ പേജ്നു നേരെ സൈബർ ആക്രമണം. വി പി എന്നിന്റെ സഹായത്തോടെ  വിദേശ ഐ പി അഡ്രസ്സ് ഉപയോഗിച്ചാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. തൃശൂർ റൂറൽ സൈബർ പോലീസിൽ പരാതി നൽകി. പൂർണമായ നിയന്ത്രണം തിരിച്ചു ലഭിക്കും വരെ ചാവക്കാട് ഓൺലൈനിൽ നിന്നും അപ്ഡേഷൻ ഉണ്ടാവില്ലെന്നു ചാവക്കാട് ഓൺലൈൻ സോഷ്യൽ മീഡിയ വിഭാഗം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതലാണ് പേജിന്റെ നിയന്ത്രണം നഷ്ടമായത്. 

Jan oushadi

Comments are closed.