mehandi new

ഒരുമനയൂര്‍ ഓറ്റതെങ്ങില്‍ കാനക്കു മുകളില്‍ സ്‌ളാബിടാത്തത് വന്‍ അപകടത്തിനു കാരണമാവും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ദേശീയ പാത 17 ല്‍ ഒരുമനയൂര്‍ ഓറ്റതെങ്ങില്‍ കാനക്കു മുകളില്‍ സ്‌ളാബിടാത്തത് വന്‍ അപകടത്തിനു കാരണമാവും.  കാല്‍ നടയാത്രക്കാര്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കുമാണ് ഈ കാന ഏറെ ദുരിതമാവുന്നത്. വീതികുറഞ്ഞ ദേശീയ പാതയിലെ 150 മീറ്റര്‍ ദൂരത്തിലാണ് എന്‍ എച്ച് അധികൃതരുടെ അനാസ്ഥ മൂലം വര്‍ഷങ്ങളായി സ്‌ളാബിടാതെ കിടക്കുന്നത്. ഒരേവാഹനങ്ങള്‍ക്കു മാത്രം കടന്നു പോകാവുന്ന റോഡിന്റെ കിഴക്കു ഭാഗത്താണ് റോഡില്‍ നിന്നും താഴ്ന്ന്  കാന നിര്‍മ്മിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച ബൈക്കിടിച്ച് ഒരു കാല്‍നടയാത്രക്കാരന്‍ മരിക്കുകയും നാലുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമീപത്തെ സ്‌കൂളിലെ നൂറുകണക്കിനു വിദ്യാര്‍ത്ഥികളും ഇതുവഴി കാല്‍നടയായി യാത്ര ചെയ്യുന്നുണ്ട്. കാനക്കു മുകളില്‍ സ്‌ളാബിട്ടാല്‍  കാല്‍നടയാത്രക്കാര്‍ക്ക് അതിലൂടെ  സഞ്ചരിക്കാം. ദിനം പ്രതി നിരവധി കണ്ടൈനര്‍ ലോറികളും, ട്രക്കുകളും അടക്കം ആയിരകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.  എന്നാല്‍ നേഷ്ണല്‍ ഹൈവെ അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.