mehandi new

ദീപം സാംസ്കാരിക സമിതി ഇരുപത്തഞ്ചാം വാർഷികം ആഘോഷിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കോഴിക്കുളങ്ങര ദീപം സാംസ്കാരിക സമിതിയുടെ ഇരുപത്തഞ്ചാം വാർഷികം കെ വി അബ്ദുൾഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുൻസിപ്പൽ ചെയർമാൻ എൻ കെ അക്ബർ അദ്ധ്യക്ഷനായി, Dam 999 എന്ന സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് സംവിധായകനും സംരഭകനുമായ സോഹൻറോയ് മുഖ്യാതിഥിയായി. കൗൺസിലർ എം ബി രാജലക്ഷ്മി, വേണുഗോപാൽ, കെ ബി അഭിലാഷ്, എം പി രാജീവ്, ജയകുമാർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ശങ്കരനാരായണ മേനോൻ, രാധാകൃഷ്ണൻ കാക്കശ്ശേരി, പുഷ്ക്കരൻ കണ്ടംപുളളി, അഭിനി സോഹൻ റോയ്, കെ എം ഷമീർ, കബീർ, ഡോ. കെ എം ഷംല, എം എസ് ശിസുമ എന്നിവരെ ആദരിച്ചു. എം സി റഷീദ് സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.