പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടി ഡോ ധന്യ ചാവക്കാട്

ചാവക്കാട്: പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ബാംഗ്ലൂരിലെ എംഎസ് രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ലൈഡ് സയൻസസ് നിന്നും ഡോക്ടറേറ്റ് നേടി ഡോ ധന്യ. ചാവക്കാട് കോഴിക്കുളങ്ങര ക്ഷേത്രത്തിനടുത്ത് ആശുപത്രി റോഡിൽ താമസിക്കുന്ന പീഡിയാട്രീഷ്യൻ ഡോ.രാമചന്ദ്രൻ ഗൈനക്കോളജിസ്റ്റ് ഡോ.സൂര്യ ദമ്പതികളുടെ മകളാണ്. അക്കിക്കാവ് പിഎസ്എം കോളേജ് ഓഫ് ഡെന്റൽ സയൻസസ് ആൻഡ് റിസേർച്ചിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ടീച്ചിംഗ് ഫാക്കൾറ്റിയാണ് ധന്യ.

Comments are closed.