mehandi new

വസ്തു നികുതി പിഴപലിശ ഒഴിവാക്കി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട് : 2016-17 സാമ്പത്തിക വര്‍ഷം വരെ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപലിശ ഒഴിവാക്കി. ആയത് ഒറ്റത്തവണയായി അടവാക്കുന്നതിന് 31.3.2017 വരെ അനുമതി നðകിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ചാവക്കാട് നഗരസഭയിലെ വസ്തുനികുതി കുടിശ്ശിക വരുത്തിയ കെട്ടിട ഉടമകള്‍ ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് നികുതി കുടിശ്ശിക അടവാക്കി തുടര്‍നടപടികളില്‍ നിന്നും ഒഴിവാകുണമെന്ന് ചാവക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.