mehandi new

ഡി വൈ എഫ് ഐ മുണ്ട് ചലഞ്ച്

fairy tale

ചാവക്കാട് : ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി കുത്താംബുള്ളി മുണ്ടുകൾ വില്പന നടത്തുന്നു. 160 യൂണിറ്റുകളിലായി 1000മുണ്ടുകൾ വിൽക്കും. വില്പനയുടെ ഉദ്ഘാടനം സിപിഐ(എം) ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് നിർവഹിച്ചു. ചടങ്ങിൽ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെകെ മുബാറക്, ബ്ലോക്ക് സെക്രട്ടറി വി അനൂപ്‌, പ്രസിഡന്റ് എറിൻ ആന്റണി, കെഎൻ രാജേഷ് എന്നിവർ പങ്കെടുത്തു

Jan oushadi muthuvatur

Comments are closed.