mehandi new

റേഷന്‍കടയില്‍ നിന്ന് ചരക്കുകള്‍ കടത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

വടക്കേക്കാട് : മണികണ്‌ഠേശ്വരത്ത് റേഷന്‍കടയില്‍ നിന്ന് പഞ്ചസാരയും ഗോതമ്പും കടത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.
വടക്കേക്കാട് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസലുല്‍ അലിയുടെ മാതാവിന്റെ ലൈസന്‍സിയിലുള്ള 205-ാം നമ്പര്‍ റേഷന്‍കടയില്‍ നിന്നാണ് ഗോതമ്പും പഞ്ചസാരയും കടത്തി കൊണ്ടുപോയത്. പരാതിയെ തുടര്‍ന്ന് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ ജോസിന്റെ നേതൃത്വത്തില്‍ റേഷന്‍കടയിലും ഫസലുല്‍ അലിയുടെ വീട്ടിലും പരിശോധന നടത്തി.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/12/illegal-ration.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.