ചാവക്കാട് : മുസ്ലീം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ  നേതൃത്വത്തില്‍  ഇ അഹമ്മദ് സര്‍വകക്ഷി അനുശോചനം  ഇന്ന് വൈകീട്ട് 4ന് താലൂക്കാഫീസ് പരിസരത്ത് നടക്കും. മത സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.