mehandi banner desktop

എടക്കഴിയൂർ ചന്ദനക്കുടം നേർച്ച: വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടത്തി

fairy tale

​എടക്കഴിയൂർ: ചരിത്രപ്രസിദ്ധമായ എടക്കഴിയൂർ ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടത്തി. ചടങ്ങിൽ വടക്കുഭാഗം കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് കല്ലൂരയിൽ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

planet fashion

ചടങ്ങിൽ ജാഫർ തങ്ങൾ ദുആ മജ്‌ലിസിന് നേതൃത്വം നൽകി. കമ്മിറ്റി ഭാരവാഹികളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

ജനുവരി 9, 10 തീയതികളിലാണ് എടക്കഴിയൂർ ചന്ദനക്കുടം നേർച്ച ആഘോഷങ്ങൾ നടക്കുന്നത്.

Comments are closed.