mehandi new

ത്യാഗ സ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ചാവക്കാട്: ത്യാഗ സ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍. തിങ്കളാഴ്ച പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നിസ്കാരം നടന്നു. തുടര്‍ന്ന് മൃഗബലിയും മാസ വിതരണവും നടന്നു. മണത്തല ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളിയിലെത്തിയ വിശ്വാസികളുടെ ബാഹുല്യം മൂലം പള്ളിയങ്കണത്തില്‍നിന്നാണ് നൂറുകണക്കിന് ആളുകള്‍ നിസ്‌കാരത്തിന് പങ്കെടുത്തത്. ഖത്തീബ് കമറുദ്ദീന്‍ ബാദുഷ തങ്ങള്‍ നേതൃത്വം നല്‍കി. മുതുവട്ടൂര്‍ രാജഹാളില്‍ ഈദ്ഗാഹിന് സ്ത്രീകളും കുട്ടികളുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മുതുവട്ടൂര്‍ ജുമാ മസ്ജിദ് ഖത്തീബ് വി.എ. സുലൈമാന്‍ അസ്ഹരി പെരുന്നാള്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി. ചാവക്കാട് ടൗണ്‍ ഈദ് ഗാഹിന് എം.എം. ഷംസുദ്ദീന്‍ നദ്വി, അണ്ടത്തോട് ഹിറാ മസ്ജിദിലെ ഈദ്ഗാഹിന് പി.കെ സൈനുദ്ദീന്‍ ഫലാഫി, ചാവക്കാട് സലഫി ഈദ് ഗാഹിന് മിശാല്‍ സലീം എന്നിവരും നേതൃത്വം നല്‍കി. ചാവക്കാട് അങ്ങാടിത്താഴം മഹല്ല് ജുമാ മസ്ജിദില്‍ ഉമര്‍ ഫൈസി,
മമ്മിയൂര്‍ ബിലാല്‍ ജുമാ മസ്ജില്‍ സത്താര്‍ ദാരിമി, പാലയൂര്‍ ബദരിയ്യ ജുമാ മസ്ജിദില്‍ സിദ്ദിഖ് ബദരി, മണത്തല ജുമാ മസ്ജിദില്‍ സയ്യിദ് ബാദുഷ തങ്ങള്‍, ബ്‌ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളിയില്‍ എം. മൊയ്തീന്‍കുട്ടി അല്‍ ഖാസിമി, ബ്‌ളാങ്ങാട് ജുമാ മസ്ജിദില്‍ കെ.എം. മുഹമ്മദ്ബാഖവി, തൊട്ടാപ്പ് ബദര്‍ ജുമാ മസ്ജിദില്‍ അബു താഹിര്‍ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ചങ്ങാടി ജുമാ മസ്ജിദില്‍ ഷഫീഖ് ഫൈസി, കടപ്പുറം ഉപ്പാപ്പ ജുമാ മസ്ജിദില്‍ സ്വാലിഹ് ബാഖവി, കടപ്പുറം തൊട്ടാപ്പ് അന്‍സാര്‍ മസ്ജിദില്‍ അസീസ് മാറമ്പള്ളി, തൊട്ടാപ്പ് ഫോക്കസ് മസ്ജിദില്‍ കെ.കെ. അബൂബക്കര്‍ മൗലവി, ബുഖാറ പള്ളിയില്‍ പി. മുഹമ്മദ് ബാഖവി, മുനയ്ക്കക്കടവ് ഇഖ്ബാല്‍നഗര്‍ റഹ്മാനിയ പള്ളിയില്‍ സൈനുദ്ദീന്‍ ഫൈസി, കറുകമാട് ജുമാ മസ്ജിദില്‍ ഹംസ അഷറഫി, അടിത്തിരുത്തി ജുമാ മസ്ജിദില്‍ മുഹമ്മദുകുട്ടി ബാഖവി, വട്ടേക്കാട് ജുമാ മസ്ജിദില്‍ ഹക്കീം മൗലവി, ചേറ്റുവ ജുമാ മസ്ജിദില്‍ സലീം ഫൈസി, തിരുവത്ര പുതിയറ മസ്ജിദില്‍ ഷൗക്കത്ത് സഖാഫി എന്നിവരും പെരുന്നാള്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി.
തിരുവത്ര പടിഞ്ഞാറേ പള്ളിയില്‍ നൗഷാദ് സഖാഫി, തിരുവത്ര ചീനിച്ചുവട് ബദര്‍പള്ളിയില്‍ മുസ്തഫ ലത്തീഫി, തിരുവത്ര മുനവിറുല്‍ ഇസ്ലാം മസ്ജിദില്‍ ഫൈസല്‍ സഖാഫി, തിരുവത്ര ബദര്‍ മസ്ജിദില്‍ മുസ്തഫ ലത്തീഫി, എടക്കഴിയൂര്‍ നാലാംകല്ല് ഹാജിയാര്‍ മസ്ജിദില്‍ ഹാഫിദ് മുഹമ്മദ് സുഹൈല്‍, എടക്കഴിയൂര്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് ദാരിമി, എടക്കഴിയൂര്‍ ഖാദരിയ്യ മസ്ജിദില്‍ സുബൈര്‍ അന്‍വരി, ഞമനേങ്ങാട് ജുമാ മസ്ജിദില്‍ സുബൈര്‍ സഅദി, തൊഴിയൂര്‍ പാലേമാവ് ജുമാ മസ്ജിദില്‍ മുഹയുദ്ദീന്‍ ദാരിമി, കല്ലൂര്‍ ജുമാ മസ്ജിദില്‍ അശ്‌റഫ് സഖാഫി എന്നിവര്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി.
കല്ലൂര്‍ കര്‍ണാക്കില്‍ ജുമാ മസ്ജിദില്‍ ഹുസൈന്‍ അന്‍വരി, വടക്കേക്കാട് ജുമാ മസ്ജിദില്‍ മുഹമ്മദ് അന്‍വരി, പറയങ്ങാട് ജുമാ മസ്ജിദില്‍ ഷെമീര്‍ വാഫി, കൗക്കാനപ്പെട്ടി ജുമാ മസ്ജിദില്‍ അലി അക്ബര്‍ ഇംദാ ദി, പരൂര്‍ ഞാലില്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് അഫ്‌സല്‍ ഫാളിലി, വടക്കേ പുന്നയൂര്‍ പിലാകാട്ടേല്‍ ജുമാ മസ്ജിദില്‍ ശിഹാബുദ്ദീന്‍ അസ്ഹരി, വൈലത്തൂര്‍ ജുമാ മസ്ജിദില്‍ ഷെമീര്‍ ദാരിമി, അവിയൂര്‍ ജുമാ മസ്ജിദില്‍ മൊയ്തീന്‍കുഞ്ഞ് സഖാഫി, എടക്കര ജുമാ മസ്ജിദില്‍ അബൂബക്കര്‍ ലത്തീഫി, തെക്കേ പുന്നയൂര്‍ ജുമാ മസ്ജിദില്‍ സമദ് മദനി, കുഴിങ്ങര സിദ്ദിഖ് ജുമാ മസ്ജിദില്‍ എം.കെ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, വെട്ടിപ്പുഴ മസ്ജിദില്‍ റഹ്മ അശ്‌റഫ് മൗലവി, ഉരുളുമ്മല്‍ ജൂമാ മസ്ജിദില്‍ ഹസന്‍ ഫൈസി, മന്ദലംകുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍ കുഞ്ഞാപ്പു മുസ്ലിയാര്‍, മന്ദലംകുന്ന് ജുമാ മസ്ജിദില്‍ അബ്ദുല്‍ ഗഫൂര്‍ ഫൈസി എന്നിവരും നേതൃത്വം നല്‍കി.
എടക്കഴിയൂര്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് ദാരിമി, അകലാട് മൊയ്തീന്‍പള്ളിയില്‍ അബൂബക്കര്‍ ജമാലി, അകലാട് ഖാദിരിയ്യ ജുമാ മസ്ജിദില്‍ ജാബിര്‍ ഫൈസി, അകലാട് എം.ഐ.സി. ജുമാ മസ്ജിദില്‍ മന്‍സൂര്‍ അലി അസ്ഹരി, അകലാട് ജുമാ മസ്ജിദില്‍ പി.ടി. അബ്ദുള്ളക്കുട്ടി മുസ്ലിയാര്‍, അണ്ടത്തോട് ജുമാ മസ്ജിദില്‍ മുഹമ്മദ് അശ്‌റഫി, അണ്ടത്തോട് തഖ്വ മസ്ജിദില്‍ അബ്ദുള്ള ബാഖവി, അണ്ടത്തോട് ബീച്ച് മസ്ജിദില്‍ അബൂബക്കര്‍ ഖാസിമി, തങ്ങള്‍പ്പടി ജുമാ മസ്ജിദില്‍ ഹുസൈന്‍ അഷറഫി എന്നിവര്‍ നേതൃത്വം നല്‍കി.ചാവക്കാട്: ത്യാഗ സ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍. തിങ്കളാഴ്ച പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നിസ്കാരം നടന്നു. തുടര്‍ന്ന് മൃഗബലിയും മാസ വിതരണവും നടന്നു. മണത്തല ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിനായി പള്ളിയിലെത്തിയ വിശ്വാസികളുടെ ബാഹുല്യം മൂലം പള്ളിയങ്കണത്തില്‍നിന്നാണ് നൂറുകണക്കിന് ആളുകള്‍ നിസ്‌കാരത്തിന് പങ്കെടുത്തത്. ഖത്തീബ് കമറുദ്ദീന്‍ ബാദുഷ തങ്ങള്‍ നേതൃത്വം നല്‍കി. മുതുവട്ടൂര്‍ രാജഹാളില്‍ ഈദ്ഗാഹിന് സ്ത്രീകളും കുട്ടികളുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മുതുവട്ടൂര്‍ ജുമാ മസ്ജിദ് ഖത്തീബ് വി.എ. സുലൈമാന്‍ അസ്ഹരി പെരുന്നാള്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി. ചാവക്കാട് ടൗണ്‍ ഈദ് ഗാഹിന് എം.എം. ഷംസുദ്ദീന്‍ നദ്വി, അണ്ടത്തോട് ഹിറാ മസ്ജിദിലെ ഈദ്ഗാഹിന് പി.കെ സൈനുദ്ദീന്‍ ഫലാഫി, ചാവക്കാട് സലഫി ഈദ് ഗാഹിന് മിശാല്‍ സലീം എന്നിവരും നേതൃത്വം നല്‍കി. ചാവക്കാട് അങ്ങാടിത്താഴം മഹല്ല് ജുമാ മസ്ജിദില്‍ ഉമര്‍ ഫൈസി,
മമ്മിയൂര്‍ ബിലാല്‍ ജുമാ മസ്ജില്‍ സത്താര്‍ ദാരിമി, പാലയൂര്‍ ബദരിയ്യ ജുമാ മസ്ജിദില്‍ സിദ്ദിഖ് ബദരി, മണത്തല ജുമാ മസ്ജിദില്‍ സയ്യിദ് ബാദുഷ തങ്ങള്‍, ബ്‌ളാങ്ങാട് കാട്ടില്‍ ജുമാഅത്ത് പള്ളിയില്‍ എം. മൊയ്തീന്‍കുട്ടി അല്‍ ഖാസിമി, ബ്‌ളാങ്ങാട് ജുമാ മസ്ജിദില്‍ കെ.എം. മുഹമ്മദ്ബാഖവി, തൊട്ടാപ്പ് ബദര്‍ ജുമാ മസ്ജിദില്‍ അബു താഹിര്‍ അഹ്‌സനി എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ചങ്ങാടി ജുമാ മസ്ജിദില്‍ ഷഫീഖ് ഫൈസി, കടപ്പുറം ഉപ്പാപ്പ ജുമാ മസ്ജിദില്‍ സ്വാലിഹ് ബാഖവി, കടപ്പുറം തൊട്ടാപ്പ് അന്‍സാര്‍ മസ്ജിദില്‍ അസീസ് മാറമ്പള്ളി, തൊട്ടാപ്പ് ഫോക്കസ് മസ്ജിദില്‍ കെ.കെ. അബൂബക്കര്‍ മൗലവി, ബുഖാറ പള്ളിയില്‍ പി. മുഹമ്മദ് ബാഖവി, മുനയ്ക്കക്കടവ് ഇഖ്ബാല്‍നഗര്‍ റഹ്മാനിയ പള്ളിയില്‍ സൈനുദ്ദീന്‍ ഫൈസി, കറുകമാട് ജുമാ മസ്ജിദില്‍ ഹംസ അഷറഫി, അടിത്തിരുത്തി ജുമാ മസ്ജിദില്‍ മുഹമ്മദുകുട്ടി ബാഖവി, വട്ടേക്കാട് ജുമാ മസ്ജിദില്‍ ഹക്കീം മൗലവി, ചേറ്റുവ ജുമാ മസ്ജിദില്‍ സലീം ഫൈസി, തിരുവത്ര പുതിയറ മസ്ജിദില്‍ ഷൗക്കത്ത് സഖാഫി എന്നിവരും പെരുന്നാള്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി.
തിരുവത്ര പടിഞ്ഞാറേ പള്ളിയില്‍ നൗഷാദ് സഖാഫി, തിരുവത്ര ചീനിച്ചുവട് ബദര്‍പള്ളിയില്‍ മുസ്തഫ ലത്തീഫി, തിരുവത്ര മുനവിറുല്‍ ഇസ്ലാം മസ്ജിദില്‍ ഫൈസല്‍ സഖാഫി, തിരുവത്ര ബദര്‍ മസ്ജിദില്‍ മുസ്തഫ ലത്തീഫി, എടക്കഴിയൂര്‍ നാലാംകല്ല് ഹാജിയാര്‍ മസ്ജിദില്‍ ഹാഫിദ് മുഹമ്മദ് സുഹൈല്‍, എടക്കഴിയൂര്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് ദാരിമി, എടക്കഴിയൂര്‍ ഖാദരിയ്യ മസ്ജിദില്‍ സുബൈര്‍ അന്‍വരി, ഞമനേങ്ങാട് ജുമാ മസ്ജിദില്‍ സുബൈര്‍ സഅദി, തൊഴിയൂര്‍ പാലേമാവ് ജുമാ മസ്ജിദില്‍ മുഹയുദ്ദീന്‍ ദാരിമി, കല്ലൂര്‍ ജുമാ മസ്ജിദില്‍ അശ്‌റഫ് സഖാഫി എന്നിവര്‍ നിസ്കാരത്തിന് നേതൃത്വം നല്‍കി.
കല്ലൂര്‍ കര്‍ണാക്കില്‍ ജുമാ മസ്ജിദില്‍ ഹുസൈന്‍ അന്‍വരി, വടക്കേക്കാട് ജുമാ മസ്ജിദില്‍ മുഹമ്മദ് അന്‍വരി, പറയങ്ങാട് ജുമാ മസ്ജിദില്‍ ഷെമീര്‍ വാഫി, കൗക്കാനപ്പെട്ടി ജുമാ മസ്ജിദില്‍ അലി അക്ബര്‍ ഇംദാ ദി, പരൂര്‍ ഞാലില്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് അഫ്‌സല്‍ ഫാളിലി, വടക്കേ പുന്നയൂര്‍ പിലാകാട്ടേല്‍ ജുമാ മസ്ജിദില്‍ ശിഹാബുദ്ദീന്‍ അസ്ഹരി, വൈലത്തൂര്‍ ജുമാ മസ്ജിദില്‍ ഷെമീര്‍ ദാരിമി, അവിയൂര്‍ ജുമാ മസ്ജിദില്‍ മൊയ്തീന്‍കുഞ്ഞ് സഖാഫി, എടക്കര ജുമാ മസ്ജിദില്‍ അബൂബക്കര്‍ ലത്തീഫി, തെക്കേ പുന്നയൂര്‍ ജുമാ മസ്ജിദില്‍ സമദ് മദനി, കുഴിങ്ങര സിദ്ദിഖ് ജുമാ മസ്ജിദില്‍ എം.കെ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, വെട്ടിപ്പുഴ മസ്ജിദില്‍ റഹ്മ അശ്‌റഫ് മൗലവി, ഉരുളുമ്മല്‍ ജൂമാ മസ്ജിദില്‍ ഹസന്‍ ഫൈസി, മന്ദലംകുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍ കുഞ്ഞാപ്പു മുസ്ലിയാര്‍, മന്ദലംകുന്ന് ജുമാ മസ്ജിദില്‍ അബ്ദുല്‍ ഗഫൂര്‍ ഫൈസി എന്നിവരും നേതൃത്വം നല്‍കി.
എടക്കഴിയൂര്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് ദാരിമി, അകലാട് മൊയ്തീന്‍പള്ളിയില്‍ അബൂബക്കര്‍ ജമാലി, അകലാട് ഖാദിരിയ്യ ജുമാ മസ്ജിദില്‍ ജാബിര്‍ ഫൈസി, അകലാട് എം.ഐ.സി. ജുമാ മസ്ജിദില്‍ മന്‍സൂര്‍ അലി അസ്ഹരി, അകലാട് ജുമാ മസ്ജിദില്‍ പി.ടി. അബ്ദുള്ളക്കുട്ടി മുസ്ലിയാര്‍, അണ്ടത്തോട് ജുമാ മസ്ജിദില്‍ മുഹമ്മദ് അശ്‌റഫി, അണ്ടത്തോട് തഖ്വ മസ്ജിദില്‍ അബ്ദുള്ള ബാഖവി, അണ്ടത്തോട് ബീച്ച് മസ്ജിദില്‍ അബൂബക്കര്‍ ഖാസിമി, തങ്ങള്‍പ്പടി ജുമാ മസ്ജിദില്‍ ഹുസൈന്‍ അഷറഫി എന്നിവര്‍ നേതൃത്വം നല്‍കി.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/09/eid-namas-muthuvatur-2016.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.