ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു

ദുബായ് : മെഹ്ഫിൽ ഗ്രൂപ് നടത്തുന്ന മെഹ്ഫിൽ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു. മാർച്ച് 31 നകം അപേക്ഷകൾ നൽകേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
ഈ – മെയിൽ
mehfilintl2023@gmail.com
വാട്സാപ്പ് :00971505490334,
00971561355038, 8281813598

Comments are closed.