mehandi banner desktop
Chavakkad online
Browsing Tag

Dubai

ഹൃദയാഘാതം മാട്ടുമ്മൽ സ്വദേശി ദുബായിൽ നിര്യാതനായി

ദുബായ് : ഹൃദയാഘാതം മാട്ടുമ്മൽ സ്വദേശി ദുബായിൽ നിര്യാതനായി.  മാട്ടുമ്മൽ പരേതനായ പോന്നരാശ്ശേരി ഭാസ്കരൻ മകൻ ബാബു (51) വാണ് ദുബായിലെ സോനാപൂരിൽ വെച്ച് മരിച്ചത്. ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് മടങ്ങുന്ന വഴി ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം

ദുബൈയിൽ വാഹനാപകടം; 6 ഇന്ത്യക്കാർ ഉൾപ്പെടെ 8 പേർ മരിച്ചു 6 പേർക്ക് പരിക്ക്

ദുബായ് എമിറേറ്റ്സ് റോഡിൽ സാങ്കേതിക തകരാറ് മൂലം റോഡിൽ നിന്ന് പോയ ട്രക്കിന് പിറകിൽ മിനി ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ 6 ഇന്ത്യക്കാരും, 1 ശ്രീലങ്ക, 1 നേപ്പാൾ എന്നീ സ്വദേശികൾ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം.മോട്ടീവ് ടെക്നിക്കൽ സർവീസ്

ചാവക്കാട് സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

​ദുബായ്: ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവത്ര ഇ.പി. അബ്ദുള്ള ഹാജി - അനായ ദമ്പതികളുടെ മകൻ അനസ് (32) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അന്തരിച്ചത്. ഫാത്തിമ്മ ഗ്രൂപ്പ് ഇ.പി. മൂസാഹാജിയുടെ സഹോദര

അകലാട് സ്വദേശി ദുബായിൽ നിര്യാതനായി

ചാവക്കാട്: അകലാട്, ഒറ്റയിനിക്ക് തെക്ക് ഭാഗം താമസിക്കുന്ന പരേതനായ തയ്യിൽ അബ്ദുറഹ്മാൻ ഹാജി (ഗോൾഡൺ ഗ്ലാസ്) മകൻ മുഹമ്മദ്‌ ജാസിർ (41) ദുബായിൽ നിര്യാതനായി  മാതാവ് മൈമൂന. ഭാര്യ: ബ്രഹ്മക്കുളം, പുത്തൻപുരക്കൽ ബഷീർ മകൾ റംഷീന. മക്കൾ: ഫസാൻ, സിയ,

പീപ്പിൾസ് കൾച്ചറൽ ഫോറം യു എ ഇ ഘടകം ഈദ് സംഗമം നടത്തി

ദുബായ്:  പിഡിപി പ്രവാസി സംഘടനയായ പീപ്പിൾസ് കൾച്ചറൽ ഫോറം യു എ ഇ ഗുരുവായൂർ മണ്ഡലം ഈദ് സംഗമം സംഘടിപ്പിച്ചു. ദുബൈ സീലോഡ് റസ്റ്റോറന്റിൽ നടന്ന ഈദ് സംഗമം പി സി എഫ് ജില്ലാ പ്രസിഡന്റ് ഇൻസാഫ് മൗലവി ഉദ്ഘാടനം ചെയ്തു.  സലീം വടക്കേക്കാട് അധ്യക്ഷത

ഖിദ്മ യു എ ഇ ദുബായിൽ ഇഫ്താർ സംഗമം നടത്തി

ദുബായ് : ചാവക്കാട് മഹല്ല് നിവാസികളുടെ യു എ ഇ  കൂട്ടായ്‌മ ഖിദ്മ (KHEDMA )  ഇഫ്താർ സംഗമം നടത്തി. ദുബായ് പീസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച് നടന്ന സംഗമത്തിൽ നൂറു കണക്കിന് മഹല്ല് നിവാസികൾ പങ്കെടുത്തു.    ജനറൽ സെക്രെട്ടറി ഷുക്കൂർ പാലയൂർ

ലാസിയോ ഗൾഫ് ചാപ്റ്ററിന് പുതിയ നേതൃത്വം – കുടുംബസംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു

ദുബൈ : ലാസിയോ ജി സി സി കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും നടത്തി. ദുബായ് ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറന്റ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ യൂസഫ് കാട്ടിലകത്ത് അധ്യക്ഷത വഹിച്ചു. മുനീർ ഖാലിദ് പ്രവർത്തന റിപ്പോർട്ടും മുയാസ്. കെ. കെ ഫിനാൻഷ്യൽ

എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ എനോറ യു എ ഇ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ദുബായ് : തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂര്‍ നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ യുഎഇ ക്ക് (ENORA – UAE) പുതിയ ഭാരവാഹികൾ. ദുബൈ അല്‍ഗര്‍ഹൂദിലെ ബ്ലൂസിറ്റി റസ്റ്റോറന്റില്‍ വെച്ചു ചേര്‍ന്ന

മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ദുബായ് : മന്ദലാംകുന്ന് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. മന്ദലാംകുന്ന് യാസീൻ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കറുത്താക്ക ഹുസൈൻ മകൻ റബിയത്ത് (40) ആണ് നിര്യാതനായത്. ദുബായിൽ അഡ്വർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്ത്

ഹൃദയാഘാതം ; ചാവക്കാട് ഓവുങ്ങൽ സ്വദേശി ദുബായിൽ നിര്യാതനായി

ദുബായ് : ചാവക്കാട് ഓവുങ്ങൽ പള്ളിക്ക് സമീപം, പരേതനായ കോമളത്ത് വീട്ടിൽ അബ്ദുൽ കാദർ മകൻ മുബാറക് (52) ദുബായിൽ നിര്യാതനായി. ദുബായ് ലുലു  സീനിയർ ജീവനക്കാരനാണ് മുബാറക്. ഇന്ന് രാവിലെ എട്ടരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുബാറക്കിനെ ആശുപത്രിയിൽ