ഗുരുവായൂരില്‍ അതിഥികളെ വരവേല്‍ക്കാന്‍ ഫൈബര്‍ ആന

ഗുരുവായൂര്‍: ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അതിഥികളെ വരവേല്‍ക്കാന്‍ ഒരാനകൂടി ഇടം നേടി. 5.2 അടി ഉയരമുള്ള ആനയെ ഫൈബറിലിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. തുരുവനന്തുപരം വെള്ളയമ്പലത്തെ ഭാവശില്പ വഴിപാട് നല്‍കിയതാണ് ആന. ഉണ്ണിക്കണ്ണന്‍ എന്ന് പേരിട്ടിരിക്കുന്ന ആനയെ ഗസ്റ്റൗസിലെ നടുത്തളത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ ഇന്നലെ മഹേന്ദ്രയുടെ ഒരു ട്രാക്റ്ററും വഴിപാടായി ലഭിച്ചിട്ടുണ്ട്.

Comments are closed.