mehandi banner desktop

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ മൂന്നാം വാർഡിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു കോട്ടപ്പുറം കെ പി വത്സലൻ സ്മാരക അങ്കണവാടിയിൽ വെച്ച് തൃശൂർ ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. 

planet fashion

വാർഡ് കൗൺസിലർ പ്രിയ മനോഹരൻ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ കെ എച് സലാം. പി എസ് മുനീർ. ആശ വർക്കർ സാജിത കരീം തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.