സൗജന്യ പി എസ് സി പരിശീലനം ചാവക്കാട്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : എം .എസ്.എസ്. ചാവക്കാട് വെച്ച് നടത്തുന്ന സൗജന്യ പിഎസ്.സി കോച്ചിംഗ് ക്ലാസിന്റെ ഉദ്ഘാടനം കെ.വി.അബ്ദുൽ ഖാദർ എം എൽ എ നിർവഹിച്ചു. പി.എസ്.സി.പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കായി എല്ലാ ഞായറാഴ്ച്ചയും രാവിലെ 9 മണി മുതൽ 2 മണി വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന കാലയളവിൽ 45 ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ അറിയപെടുന്ന ഫാക്കൽറ്റിസ് ഈ ക്ലാസുകൾക്ക് നേതൃത്വം നൽകും. സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കും എം എസ് എസ് നേതൃത്വത്തിൽ പ്രേത്യക ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
ജില്ലാ പ്രസി. ടി എസ് നിസാമുദീൻ അധ്യക്ഷത വഹിച്ചു. പി.എ.കാസിം (എം.എസ്.എസ് ദുബായ്) മുഖ്യാ തിഥിയായി. എ.കെ അബ്ദുറഹിമാൻ, അഡ്വ.കെ.എസ്.എ. ബഷീർ, എം.പി ബഷീർ, ഹാരീസ് കെ.മുഹമ്മദ്, നൗഷാദ് തെക്കുംപുറം, ഷുക്കൂർ ചാവക്കാട്, എ.വി അഷ്റഫ് എന്നിവർ സംസാരിച്ചു.
സെയിഫുദ്ദീൻ പെരിന്തൽമണ്ണ ക്ലാസുകൾക്ക് നേതൃത്വം നൽകി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.