mehandi new

നാഗസ്വരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്

fairy tale

ഗുരുവായൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാഗസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്. വടശ്ശേരി ശിവദാസൻ ആശാൻ്റെ ശിഷ്യനായ ഹരിനാഥ് ഗുരുവായൂർ ദേവസ്വം വാദ്യ കലാ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്. ചിറ്റിലപ്പിള്ളി സ്വദേശി സദാനന്ദൻ ഹരിത ദമ്പതികളുടെ മകനാണ് ഹരിനാഥ്.

Haji’s pharma

Comments are closed.