mehandi new

ഗുരുവായൂർ സ്വദേശി ഷാർജയിൽ മരിച്ചു

fairy tale

ഗുരുവായൂർ : ഇരിങ്ങപ്പുറം ഷാർജ റോഡിൽ (ചിർപ്പിന് സമീപം ) താമസിക്കുന്ന തമരത്ത് അബ്ദുൾ ലത്തിഫ്(55) ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

planet fashion

ഭാര്യ : ഷമി.
മക്കൾ: ലുബന, ഷഹല, ഷാലിമ. എല്ലാവരും ഷാർജയിൽ.

ഖബറടക്കം ഷാർജയിൽ നടത്തി.

Ma care dec ad

Comments are closed.