mehandi new

ഗുരുവായൂർ മേല്‍പ്പാലം സ്ഥലമെടുപ്പ് പൂര്‍ത്തിയായി

fairy tale

ഗുരുവായൂര്‍ : മേല്‍പ്പാലത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായതായി കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു. 30സെന്റ് സ്ഥലമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് റോഡ്‌സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന് കൈമാറിയത്.

planet fashion

കളക്ടര്‍ എസ് ഷാനവാസ് ബന്ധപ്പെട്ടവര്‍ക്ക് രേഖകൾ കൈമാറി. ഇതോടെ റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ ജോലികളിലേക്കുള്ള പ്രധാന തടസ്സം മറികടന്നു.

Comments are closed.