mehandi new

ഗുരുവായൂര്‍ പെണ്‍വാണിഭം – അറസ്റ്റിലായത് ബി ജെ പി പ്രവര്‍ത്തകന്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

baabu sex racketചാവക്കാട് : ഗുരുവായൂര്‍ പുത്തന്‍പല്ലിയില്‍ വില്ല വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയതില്‍ അറസ്റ്റിലായ പ്രതി ബി ജെ പി പ്രവര്‍ത്തകന്‍. തിരുവത്ര മുട്ടില്‍ സ്വദേശി കൂര്‍ക്കപ്പറമ്പില്‍ ബാബു ( പ്രസീത ബാബു) എന്ന ബി ജെ പി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് ഗുരുവായൂർ സി.ഐ. ഇ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബാബു വർഷങ്ങളായി പോലീസികാർക്ക് രഹസ്യ വിവരങ്ങൾ നൽകി വിശ്വാസ്യത പിടിച്ചു പറ്റിയിരുന്നു.

 

പെൺവാണിഭം : ചാവക്കാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.