ഗുരുവായൂര്‍: നഗരസഭയിലെ വാഴപ്പുള്ളി തുടര്‍ വിദ്യാ കേന്ദ്രത്തില്‍ ലോക ജലദിനം ആചരിച്ചു. കൗണ്‍സിലര്‍ ആന്‍റോ തോമസ് ഉദ്ഘാടനം ചെയ്തു. എം.എസ്. വാസു അധ്യക്ഷത വഹിച്ചു. എ സായിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. എം. എ വിശ്വനാഥന്‍, ബിന്ദു ബാബുരാജ് തലേക്കര എന്നിവര്‍ സംസാരിച്ചു.