ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാര വരവില്‍ സര്‍വ്വകാല റെക്കോര്‍ഡ്
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഭണ്ഡാരം വരവില്‍ സര്‍വ്വകാല റിക്കാര്‍ഡ്. 5,46,39,354 രൂപയാണ് കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത്. 4കിലോ 118 ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും 26 കിലോ 800 ഗ്രാം വെള്ളിയും ലഭിച്ചു. 5.17 കോടി രൂപയാണ് നേരത്തെ ഉണ്ടായിരുന്ന റിക്കാര്‍ഡ്. ധനലക്ഷ്മി ബാങ്കിന്റെ ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണിതിട്ടപ്പെടുത്തുന്നതിനുള്ള ചുമതല.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.