mehandi new

ഗുരുവായൂർ അർബൻ ബാങ്ക് ബ്ലാങ്ങാട് മാനേജർക്ക് യാത്രയയപ്പ്‌ നൽകി

fairy tale

ഗുരുവായൂർ : അർബൻ ബാങ്കിൽ നിന്നും 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ബ്ലാങ്ങാട് ബ്രാഞ്ച് മാനേജറും കുബ്സോ യൂണിയൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ സി. ഡി പോളിന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഗുരുവായൂർ യൂണിറ്റ്  കമ്മറ്റി യാത്രയപ്പ് നൽകി. യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. എഫ് വിൽസൻ ഉദ്ഘാടനം ചെയ്തു.  വർക്കിംങ് പ്രസിഡൻ്റ് മിലൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സന്ദീപ് കെ.എസ്,  ഗീത ദാമോദർ, എ. പി ബിന്ദു, ശ്രീനിവാസൻ, വിനീത്, ഗോപകുമാർ, രാജീവ്, രാംകുമാർ തുടങ്ങിയവർ സംസാരിച്ചു.

Unani banner ad

Comments are closed.