ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ ശനിയാഴ്ച്ച മുതൽ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

കടപ്പുറം : പഞ്ചയാത്തിലെ ആരോഗ്യ ഇൻഷൂറൻസ് ആർ.എസ്.ബി.വൈ കാർഡ് പുതുക്കൽ ശനി മുതൽ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടക്കും. ശനിയാഴ്ച്ച 1,2,3,4, ഞായറാഴ്ച്ച 5,6,7,8 തിങ്കളാഴ്ച്ച 9,10,11,12, ചൊവ്വാഴ്ച്ച 13,14,15,16 എന്നീ വാർഡുകൾക്കുമായാണ് സൗകര്യപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10 മുതലാണ് കാർഡ് പുതുക്കൽ ആരംഭിക്കുന്നത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.