mehandi new

സൗജന്യ ഏകജാലക ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു

fairy tale

മന്ദലംകുന്ന്‍ : എം.എസ്.എഫ് മന്ദലാംകുന്ന് വാർഡ് കമ്മിറ്റി പ്ലസ് വൺ-ഡിഗ്രി പ്രവേശനത്തിനുളള സൗജന്യ ഓൺലൈൻ അപ്ലിക്കേഷൻ
ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. മന്ദലാംകുന്ന് സെന്ററിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട്
എ.എച്ച് ഹാഫിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം ഷറഫുദ്ധീൻ ആദ്യ അപേക്ഷക്ക് തുടക്കം കുറിച്ചു. പുന്നയൂർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സീനത്ത്
അഷ്റഫ്, കെ.കെ കാദർ, വി.വി ബിനീഷ്, പി.എം ഹംസകുട്ടി, ടി.കെ യൂസഫ്, നസീഫ് യൂസഫ്, പി.എ നസീർ, വി.കെ ഹനീഫ, പി.കെ ഖാലിദ്, അസീസ് മന്ദലാംകുന്ന്,
എ.കെ ഫാസിൽ, പി.കെ നിസാം എന്നിവർ സംസാരിച്ചു. കെ.എ ഡാനിഷ് സ്വാഗതവും പി.എസ് മിഥിലാജ് നന്ദിയും പറഞ്ഞു.

Haji’s pharma

Comments are closed.