Header

ട്രിപ്പിള്‍ എച്ച് ബോഡി ഷോ നഹാസ് ചാമ്പ്യന്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചാവക്കാട്ടെ പ്രമുഖ ഹെല്‍ത്ത് ക്ലബ് ട്രിപ്പില്‍ എച്ച് സംഘടിപ്പിച്ച ബോഡി ഷോ മത്സരത്തില്‍ തെക്കഞ്ചേരി സ്വദേശി നഹാസ് ചാമ്പ്യനായി. മോസ്റ്റ്‌ മസ്കുലര്‍ ആന്‍ഡ് പോസറായി മുസ്തഫ അഞ്ചങ്ങാടിയെ തിരഞ്ഞെടുത്തു. വിജയികള്‍ക്ക് ചാവക്കാട് എസ് ഐ രമേശ്‌ ട്രോഫികള്‍ സമ്മാനിച്ചു. ട്രിപ്പില്‍ എച്ച് ഡയരക്ടര്‍ എ സി എം ഷഹീര്‍ മത്സരം നിയന്ത്രിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.