mehandi new

ബുറെവി ചുഴലിക്കാറ്റ് – ഗുരുവായൂർഅഗ്നി രക്ഷാ സേന സുസജ്ജം

fairy tale

ഗുരുവായൂർ : ബുറെവി ചുഴലിക്കാറ്റിൻ്റെ പാശ്ചാത്തലത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് ഗുരുവായൂർ അഗ്നി രക്ഷാ സേന സുസജ്ജം. 

planet fashion

അടിയന്തര ഘട്ടങ്ങളിൽ  101,  04872556300 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം അറിയിച്ചു. 

Ma care dec ad

Comments are closed.