mehandi banner desktop
Chavakkad online

ചാവക്കാട് കാജാ സെന്ററില്‍ ഇഫ്താര്‍ സംഗമം നടന്നു

Ft

ചാവക്കാട് : ചാവക്കാട് കാജാ സെന്ററില്‍ നടന്ന ഇഫ്താര്‍ സംഗമം നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ കൌണ്‍സിലര്‍ എ എച്ച് അക്ബര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് എസ് ഐ  എം കെ രമേശ്‌ മുഖ്യാഥിതിയായി. മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി പ്രഭാഷണം നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ വി അബ്ദുല്‍ ഹമീദ്, ചാവക്കാട് ഓണ്‍ലൈന്‍ എഡിറ്റര്‍ ഷക്കീല്‍ എം വി, ഫിറോസ്‌ പി തൈപറമ്പില്‍, അബ്ദുല്‍കലാം എന്നിവര്‍ സംസാരിച്ചു.

Jan oushadi
ചാവക്കാട് കാജാ സെന്ററില്‍ നടന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ ചാവക്കാട് എസ് ഐ എം കെ രമേശ്‌ സംസാരിക്കുന്നു
ചാവക്കാട് കാജാ സെന്ററില്‍ നടന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ ചാവക്കാട് എസ് ഐ എം കെ രമേശ്‌ സംസാരിക്കുന്നു

Comments are closed.