mehandi banner desktop
Chavakkad online

മതസൗഹാര്‍ദ്ധ നോമ്പ് തുറ

Ft

ഗുരുവായൂര്‍ : കോട്ടപ്പടി പുന്നത്തൂര്‍ റോഡ് മസ്ജിദില്‍ മതസൗഹാര്‍ദ്ധ നോമ്പ് തുറ സംഘടിപ്പിച്ചു. അല്‍ ഇഹ്‌സാന്‍ ചാരിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന നോമ്പ് തുറ മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. എ.പി ബാദുഷ അധ്യക്ഷത വഹിച്ചു. കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളി വികാരി ഫാ.നോബി അമ്പൂക്കന്‍, നഗരസഭ കൗണ്‍സിലര്‍ വര്‍ഗ്ഗീസ് ചീരന്‍, പ്രേമന്‍ താനപറമ്പില്‍, ഹാഷിം ചാവക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

Jan oushadi

Comments are closed.