ചാവക്കാട് : ഓവുങ്ങൽ ഇമ്പാക്ട് ക്ലബ്ബ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. 125 വീടുകളിൽ കിറ്റുകൾ എത്തിച്ചതായി ഭാരവാഹികൾ paranju.
പ്രസിഡന്റ്‌ നസീബ്, സെക്രട്ടറി ഫഹദ് അലി, ക്ലബ്ബ് അംഗങ്ങളായ ഇഹ്‌സാൻ, ജാസിർ, ജസീം, ബാസിം, സഫ്‌വാൻ, ഹാദി തുടങ്ങിയവർ നേതൃത്വം നൽകി.