mehandi new

ഗുരുവായൂർ എൽ എഫ് കോളേജിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി

fairy tale

മമ്മിയൂർ : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മൾട്ടിമീഡിയ വിഭാഗം സംഘടിപികുന്ന എം എൽ ഫ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു തുടക്കമായി.
സിനിമ സംവിധായകൻ അഭിജിത് ജോസഫ് ഉദ്ഘടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജീസ്മ തെരേസ അധ്യക്ഷത വഹിച്ചു. മീഡിയ വിഭാഗം മേധവി സിസ്റ്റർ ജിൻസ കെ ജോയ്, അധ്യാപകരായ റിജോ ജോർജ്, സ്റ്റിവ്‌ലി ക്ലാര, നിത്യ, സുകന്യ, സുധീഷ, വിദ്യാർത്ഥി പ്രതിനിധികളായ ഭാഗ്യ കെ പി, ഗംഗ ഇ എച്ച്, അഭയാ ബെന്നി, സുമ്‌നാ നജീബ് തുടങ്ങിയവർ സംസാരിച്ചു.

planet fashion

രണ്ടു ദിവസമായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ കൊറിയൻ, ഫ്രഞ്ച്, ഇറാനിൻ, ഇറ്റാലിയൻ സിനിമകൾ പ്രദർശിപ്പിക്കും. ഷോർട് ഫിലിം പ്രദർശനവും ഉണ്ടാകും. രണ്ട് തീയേറ്ററുകളിലായാണ് പ്രദർശനം നടക്കുന്നത്.

Unani banner ad

Comments are closed.