ജിഷ കൊലപാതകം – പ്രതിഷേധപ്രകടനം നടത്തി

ചാവക്കാട്: ജിഷയുടെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഇടതുപക്ഷ മഹിളാ സംഘടന തമ്പുരാൻപടി മേഖല കമ്മറ്റി പ്രതിക്ഷേധ പ്രകടനം നടത്തി. അമ്മിണി ടീച്ചർ. ആനന്തവല്ലി മാമ്പുഴ, സുനിത അരവിന്ദൻ എന്നിവർ നേതൃത്വം നല്‍കി.

Comments are closed.