Header

ജിഷ കൊലപാതകം : പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണം

അതിദാരുണമായി കൊല്ലപ്പെട്ട ജിഷ
അതിദാരുണമായി കൊല്ലപ്പെട്ട ജിഷ

ഗുരുവായൂര്‍ : പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. സംസ്ഥാന സമിതിയംഗം എ.വേലായുധകുമാര്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബാലന്‍ തിരുവെങ്കിടം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിതുന്‍ ലാല്‍, ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.