ചേറ്റുവ: കടപ്പുറം വെളിച്ചെണ്ണപടി വൈറ്റ്ക്യാപ്‌സ് കലാകായിക സാംസ്കാരിക വേദിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടൽ കർമ്മം പ്രവാസി വ്യവസായി പൊള്ളക്കായി ശാഹുൽ ഹമീദ് നിർവഹിച്ചു.
വൈറ്റ്ക്യാപ്സ് ക്ലബ്‌ സെക്രട്ടറി അജ്മൽ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് മുസ്താക്ക് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ഹസീബ്, ജലാലുദ്ധീൻ, ബദറു, അൽത്താഫ്,
ക്ലബ്‌ ഉപദേശക അംഗം ഫർഷാദ് വി എച്ച്,
ട്രെഷർ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: കടപ്പുറം വെളിച്ചെണ്ണപ്പടി വൈറ്റ്ക്യാപ്സ് ക്ലബ്ബിന്റെ തറക്കല്ലിടൽ കർമ്മം പ്രവാസി വ്യവസായി പൊള്ളക്കായി ശാഹുൽ ഹമീദ് നിർവഹിക്കുന്നു.