Header

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

vaishakh 18 accident death guruvayurഗുരുവായൂർ : ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഗുരുവായൂർ മുപ്പത്തിയേഴാം വാർഡിൽ ദേവസ്വം ക്വാർട്ടേഴ്സിനടുത്ത് കരുവന്നൂര്‍ പടിഞ്ഞാട്ട് വീട്ടില്‍ ശിവരാജിന്റെ മകന്‍ വൈശാഖാ(18)ണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെ ഗുരുവായൂര്‍ ആനക്കോട്ട റോഡില്‍ ഡേവിസ് ബേക്കറിക്കടുത്ത് വെച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ വൈശാഖിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിരുന്നു. പിന്നീട് തൃശൂർ അശ്വനി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംസ്ക്കാരം ഇന്ന് (ചൊവ്വ) ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കും. മാതാവ്: ജയശ്രീ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.