mehandi new

കലോത്സവ വിജയം – എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി

fairy tale

ചാവക്കാട് : ഉപജില്ലാ കലോത്സവത്തിൽ സംസ്കൃതോത്സവം ഓവറോൾ രണ്ടാം സ്ഥാനവും ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും രചന, നൃത്ത വിഭാഗത്തിൽ ഉൾപ്പെടെ നിരവധി ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് ചാവക്കാട് എം ആർ ആർ എം വിദ്യാർത്ഥികൾ സ്കൂളിൽ ആഹ്ലാദ പ്രകടനം നടത്തി. 

planet fashion

ബാന്റ്സെറ്റിന്റെ അകമ്പടിയോടെ നടത്തിയ പ്രകടനത്തിന് പ്രിൻസിപ്പൽ എം ഡി ഷീബ, ഹെഡ്മിസ്ട്രസ് എം സന്ധ്യ, പിടിഎ പ്രസിഡണ്ട് ഷൈബി വത്സൻ, അധ്യാപകരായ ജിസ്മി ജോസ്, പിസി ശ്രീജ, എ വി ശ്രീജ, സോഷ്യ കെ വി, ലിമി സി എം, കെ എസ് ചിത്ര,  തുടങ്ങിയവർ നേതൃത്വം നൽകി.

Macare health second

Comments are closed.