mehandi new

കഞ്ചാവ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

fairy tale

ചാവക്കാട്: കഞ്ചാവ് കൈവശം വെച്ചതിനും വാങ്ങി ഉപയോഗിച്ചതിനും മൂന്ന് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് വില്‍പനക്കാരനായ പുന്ന കറപ്പംവീട്ടില്‍ ഷാമില്‍(26), ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിക്കാനെത്തിയ തെക്കഞ്ചേരി, ആശുപത്രി റോഡ്‌ സ്വദേശികളായ രണ്ടു യുവാക്കള്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, എഎസ്‌ഐ അനില്‍ മാത്യു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Jan oushadi muthuvatur

Comments are closed.