mehandi new

ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

fairy tale

karkkida vavuഗുരുവായൂര്‍ ദേവസ്വം കീഴേടമായ നെന്മിനിബലരാമ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 4.30മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ഒരേ സമയം 150 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി പ്രത്യകം തയ്യാറാക്കിയ ബലിതറ സഞ്ജമാക്കിയിട്ടുണ്ട്. ഊരകം സത്യനാരായണന്‍ ഇളയതിന്റെ മുഖത്യകാര്‍മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. ബലിതര്‍പ്പണത്തിനെത്തുവര്‍ക്ക് പ്രഭാത ഭക്ഷണവും നല്‍കും.

Jan oushadi muthuvatur

Comments are closed.