mehandi new

ചാവക്കാട് നിന്നും കൊച്ചിയിലേക്ക് കേരള ബ്ലാസ്റ്റര്‍ ബൈക്കുമായി സിയാ ബീവി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ചാവക്കാട് : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റെഴ്സ്ന്റെ സാനിധ്യം മലയാളികളില്‍ മഞ്ഞ വര്‍ണ്ണം ആവേശമണിയുമ്പോള്‍ തന്റെ ബൈക്ക് പൂര്‍ണ്ണമായും ബ്ലാസ്റ്റെഴ്സ് താരങ്ങളാല്‍ മഞ്ഞ കുളിപ്പിച്ച ചാവക്കാട് സ്വദേശിക്ക് കൊച്ചിയിലേക്ക് ക്ഷണം. ഫൈനല്‍ മത്സരത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ചാവക്കാട് ഒരുമനയൂര്‍ കണ്ണിക്കുത്തി സ്വദേശി പണിക്കവീട്ടില്‍ ജബ്ബാറിന്റെ മകന്‍ സിയാ ബീവിക്ക് കൊച്ചിയില്‍ നിന്നും കളികാണാന്‍ വിളിയെത്തിയത്.
സുസുകി എക്സിസ് 125 ബൈക്കിലാണ് സച്ചിന്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ ഫോട്ടോ സ്റ്റിക്കര്‍ വര്‍ക്ക് ചെയ്ത് മനോഹരമാക്കിയിരിക്കുന്നത്. പാലയൂരില്‍ മാര്‍ക്ക് മീഡിയ അഡ്വര്‍ടൈസിംഗ് നടത്തുന്ന സിയ കടുത്ത ബ്രസീല്‍ ആരാധകനാണ്. ബൈക്കില്‍ തീര്‍ത്ത ആവേശം കണ്ടാണ്‌ കൊച്ചിയിലെ സുഹൃത്തുക്കള്‍ കൊച്ചിയിലേക്ക് കളികാണാന്‍ ക്ഷണിച്ചത്. നല്ലൊരുതുക ചിലവഴിച്ചാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ ചിത്രം ബൈക്കില്‍ ഒട്ടിച്ചിരിക്കുന്നത്. 2014 വേള്‍ഡ് കപ്പില് 27000 രൂപക്ക് നിസാം മൈക്രോ കാറിലും സിയ സ്റ്റിക്കര്‍ വര്‍ക്ക് ചെയ്തിരുന്നു. ബൈക്കുമായി ചെല്ലാനാണ് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് സിയ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.