mehandi new

കോവിഡ് 19 അകലട് സ്വദേശിയുടെ റൂട്ട് മാപ്പിൽ തെറ്റ് – എസ് ബി ഐ എ ടി എം ൽ അല്ല പോയത് സൗത്ത് ഇന്ത്യൻ ബാങ്കിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂർ : കോവിഡ് 19 സ്ഥിരീകരിച്ച അകലട് സ്വദേശിയുടെ റൂട്ട് മാപ്പിൽ തെറ്റുള്ളതായി പഞ്ചായത്ത് അധികൃതർ. ആരോഗ്യ വകുപ്പ് തയ്യാറക്കിയ നിലവിലുള്ള മാപ്പിൽ ഇദ്ദേഹം പഞ്ചവടിയിലെ എസ് ബി ഐ എ ടി എം ൽ പോയതായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാൽ എടക്കഴിയൂരിൽ തന്നെയുള്ള എസ് ഐ ബി (സൗത്ത് ഇന്ത്യൻ ബാങ്ക്)ലാണ് ഇദ്ദേഹം പോയിട്ടുള്ളത്. ഇദ്ദേഹം എയർപോർട്ടിൽ നിന്നും ഇറങ്ങിയ ശേഷം പെരുമ്പിലാവിലുള്ള സഹോദരിയുടെ വീട് സന്ദർശിച്ചിട്ടുണ്ട്.
പഞ്ചവടിയിലെ എസ് ബി ഐ എ ടി എം സന്ദർശിച്ചവർ ഭയക്കേണ്ടതില്ല. എന്നാൽ 23 നു 11 മണിക്ക് എസ് ഐ ബി യിൽ ഉണ്ടായിരുന്ന ഇടപാടുകാരും ജീവനക്കാരും ജാഗ്രത പുലർത്തണം.
തയ്യാറാക്കിയ റൂട്ട് മാപ്പിൽ തെറ്റ് പറ്റിയിട്ടുണ്ടെന്നുള്ള വിവരം പഞ്ചായത്ത് അധികൃതർ ആരോഗ്യവിഭാഗത്തെ അറിയിച്ചിരുന്നു. എന്നാൽ അതിൽ ഒരു തിരുത്ത് ഇതു വരെ ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.