
ചാവക്കാട് : കെ പി വത്സലൻ സ്മാരക പതിനെട്ടാമത് പ്രാദേശിക ഫുട്ബോൾ മേളക്ക് നാളെ തിങ്കളാഴ്ച തുടക്കം. മെയ് 12 മുതൽ 20 വരെ ചാവക്കാട് നഗരസഭ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ ചാവക്കാട് മേഖലയിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരക്കും. ടൂർണമെന്റ് വൈകുന്നേരം 04.30 ന് ആരംഭിക്കും.

Comments are closed.