നാളെ വൈദ്യുതി മുടങ്ങും

ചാവക്കാട് : പാലയൂര്‍, പൂക്കുളം, തെക്കന്‍ പാലയൂര്‍, ചക്കംകണ്ടം, മാമാബസാര്‍ എന്നീ മേഖലകളില്‍ ബുധനാഴ്ച്ച രാവിലെ ഒന്‍പത് മണിമുതല്‍ അഞ്ചുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.


Recover your password.
A password will be e-mailed to you.


Recover your password.
A password will be e-mailed to you.
Comments are closed.