mehandi new

കുടുംബശ്രീ ഓണം വിപണന മേളക്ക് ചാവക്കാട് തുടക്കമായി

fairy tale

ചാവക്കാട്:  കുടുംബശ്രീ സംഘടിപ്പിക്കുന്ന ഓണം വിപണന മേള  നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ജീന രാജീവ്, സി ഡി എസ് വൈസ് ചെയർപേഴ്സൺ  സാജിത സലാം, നഗരസഭ സ്ഥിരകാര്യ സമിതി അധ്യക്ഷന്മാർ,  നഗരസഭ കൗൺസിലർമാർ,  കുടുംബശ്രീ മെമ്പർ സെക്രട്ടറി, എ ഡിഎസ് അംഗങ്ങൾ,  എന്നിവർ പങ്കെടുത്തു.

planet fashion

കുടുംബശ്രീ ഓണ വിപണന മേളയിൽ പച്ചക്കറികൾ,വിവിധ പലഹാരങ്ങൾ, പായസം, തുണിത്തരങ്ങൾ, അച്ചാറുകൾ  എന്നീ ഇനങ്ങളാണ്  ഉള്ളത്. സെപ്റ്റംബർ 13നാണ് മേള അവസാനിക്കും.

Comments are closed.