mehandi banner desktop
Chavakkad online

ഒരുമനയൂരിൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം ആരംഭിച്ചു

Ft

ഒരുമനയൂർ : ഗ്രാമപഞ്ചായത്തിന്റെ ചിരകാല അഭിലാഷമായ ഹോമിയോ ഡിസ്പെൻസറി യാഥാർത്ഥ്യമായി. ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം  ഗുരുവായൂർ എംഎൽഎ  എൻ കെ അക്ബർ  നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിജിതാ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ അഷിത, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് വി എം മുഹമ്മദ് സാലി, പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്  കെ വി കബീർ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  കെ എച്ച് കയ്യിമ്മു ടീച്ചർ, കെ. വി രവീന്ദ്രൻ, ഇ ടി ഫിലോമിന, ബ്ലോക്ക് മെമ്പർമാരായ  ഷൈനി ഷാജി,  മിസ്രിയ മുസ്തകലി, മെമ്പർമാരായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്‌, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജൂഫൈർ, വി. സി ഷാഹിബാൻ, കെ ജെ ചാക്കോ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ജോഷി ഫ്രാൻസിസ്, ഹംസ കട്ടത്തറ, ഷകീർമാഷ്, രജനി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഡോക്ടർ ശ്രുതി എം ശിവൻ  നന്ദി രേഖപ്പെടുത്തി.

Jan oushadi

Comments are closed.