mehandi new

ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റ് – ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു

fairy tale

ഷാർജ്ജ: ജീവകാരുണ്യ പ്രവർത്തനങ്ങളിലും, അപകടങ്ങളിലും മറ്റും സൗജന്യ ആംബുലൻസ്‌ പ്രവർത്തനങ്ങളിലും സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന ചാവക്കാട്‌ കോട്ടപ്പുറം ലാസിയോ ചാരിറ്റ​ബിൾ ട്രസ്റ്റിന്റെ ജി.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ കെ.എച്ച്‌ താഹിർ അധ്യക്ഷത വഹിച്ചു.

planet fashion

ഭാ​ര​വാ​ഹി​ക​ൾ: യൂസഫ്‌ കാട്ടിലകത്ത്‌‌ (പ്ര​സിഡന്റ് ), കെ.എച്ച്‌.മെഹ്റൂഫ്‌ (ജ​ന. സെ​ക്രട്ടറി ),മുയാസ്‌ ഖാലിദ്‌(ട്ര​ഷറർ). എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങൾ: മുനീർ കെ.കെ, ഹാരീസ്‌ കെ.എച്ച്‌, ഫവാസ്‌ റമളാൻ, സുഫിയാൻ പി.എസ്‌, വിബിൻ ചന്ദ്രൻ, നിഖിൽ ശ്രീനിവാസൻ, കമറുദ്ധീൻ, ഷാഫി കെ.എം, ഷെരീഫ്‌ കെ.എം, ബദറു പി.എസ്‌, ഷെഹീദ്‌ സി.എച്ച്‌, ഉമർ ഫാറൂഖ്‌, അഷ്ഫാഖ്‌ കെ. എച്ച്‌ (രക്ഷാധികാരി).

Haji’s pharma

Comments are closed.