mehandi banner desktop
Chavakkad online

റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് ധര്‍ണ്ണ

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ഗുരുവായൂര്‍ : റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗുരുവായൂരില്‍ സായഹ്ന ധര്‍ണ്ണ നടത്തി. എല്‍.ഡി.എഫ് ഗുരുവായൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ വായനശാലക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.എ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴസന്‍ പ്രൊഫ പി.കെ.ശാന്തകുമാരി, വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, എം.സി. സുനില്‍കുമാര്‍, ലാസര്‍ പേരകം തുടങ്ങിയവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.